2010, മാർച്ച് 16, ചൊവ്വാഴ്ച

ഓർമ്മക്കായ്‌..



അറബികൾ പണ്ട്‌ ഇതു പോലുള്ള മൺ വീടുകളിലായിരുന്നുവത്രേ താമസിച്ചിരുന്നത്‌...,പ്രട്രോഡോളറിന്റെ വരവോടെ അതെല്ലാം തച്ചുടക്കപ്പെട്ട്‌ ആ സ്ഥാനങ്ങളിൽ കമനീയമായ കോൺക്രീറ്റ്‌ കെട്ടിടങ്ങൾ ഉയർന്ന് വന്നു..,പക്ഷേ ഇന്നും സൗദിയുടെ പലഭാഗങ്ങളിലും ആ കെട്ടിടങ്ങളുടെ അധികം നാശനഷ്ടങ്ങളില്ലാത്ത അവശിഷ്ടങ്ങൾ കാണാം...
ഇത്‌ സൗദിയിലെ അൽ ഖസീം ഡിസ്ട്രിക്റ്റിലെ ബുകൈരിയ എന്ന സ്ഥലത്ത്‌ നിന്ന് എടുത്ത ചിത്രം...
ഒരു പുരാവസ്തു പോലെ ഭരണകൂടം സംരക്ഷിച്ച്‌ പോരുന്ന ഒന്നാണിത്‌...

9 അഭിപ്രായ(ങ്ങള്‍):

krishnakumar513 2010, മാർച്ച് 16 4:39 PM  

കുറച്ചുകൂടി ചിത്രങ്ങളും,വിവരണവും ആകാം കേട്ടോ....

lekshmi. lachu 2010, മാർച്ച് 16 8:29 PM  

kollaam..

Radhika Nair 2010, മാർച്ച് 16 9:08 PM  

ഇത് ക്രോപ്പു ചെയ്തതാണോ?

ശ്രീ 2010, മാർച്ച് 17 3:53 AM  

ചിത്രം ഇഷ്ടമായി

aneesm198 2010, മാർച്ച് 25 7:39 AM  

very nice .excellent .keep it up

kambarRm 2010, മാർച്ച് 25 7:55 PM  

ക്രഷ്ണകുമാർ..
ലക്ഷ്മി..
രാധികാ നായർ..
ശ്രീ..
ഹം സ...
അനീസ്‌ 198...
ഇതു വഴി വന്ന് അഭിപ്രായങ്ങൾ പറഞ്ഞ എല്ലാവർക്കും നന്ദി..,

Jishad Cronic 2010, ഏപ്രിൽ 4 6:41 PM  

കൊള്ളാം ... ആശംസകൾ

ശ്രീരാജ് പി എസ് (PS) 2010, ഓഗസ്റ്റ് 15 4:32 PM  

കൊള്ളാം..

Naseef U Areacode 2011, ജനുവരി 28 10:37 AM  

കമ്പര്‍....
ഇതുപോലുള്ള കെട്ടിടങ്ങള്‍ ദിരൈയ്യയില്‍ പോയപ്പോ കണ്ടിട്ടുണ്ട്.. പക്ഷെ അവിടെ എന്തൊക്കെയോ പണികള്‍ നടക്കുകയായിരുന്നതിനാല്‍ വിശദമായി കാണാന്‍ കഴിഞ്ഞില്ല....
നല്ല ഭംഗിയായി പകര്‍ത്തി...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായമൊന്നും പറയാനില്ലേ...

Related Posts with Thumbnails

Malayalam Blog Directory

Malayalam Blog Directory

കാഴ്ചകൾകാണാൻ വന്നവർ

കൂടെ കാണാൻ പോരുന്നോ...

എന്റെ മറ്റൊരു ബ്ലോഗ്‌

കാലമാം രഥത്തിൻ പ്രയാണത്തിലെപ്പോഴോ എവിടെയൊക്കെയോ വെച്ച്‌ മനസ്സിന്റെ ആഴങ്ങളിൽ അടിവരയിട്ടു പതിപ്പിച്ചു വെച്ച ചിലതുണ്ട്‌... ചില ഓർമകൾ, ചില മുഖങ്ങൾ, ചില സംഭവങ്ങൾ, ചില അറിവുകൾ,..........എന്നിങ്ങനെ ഒരു പാട്‌.,.. അവയിൽ ചിലത്‌ ചികഞ്ഞെടുക്കുവാൻ ശ്രമിക്കുകയാണിവിടെ.. ഒപ്പം അടിവരയിട്ടു വെക്കേണ്ടത്‌ എന്ന തോന്നലുളവാക്കിയ ചില പുത്തൻ ആശയങ്ങൾ, കാഴ്ച്ചകൾ,വാർത്തകൾ......തുടങ്ങിയവയും... അടിവരകൾ എന്നെ എന്റെ ബ്ലോഗ്‌ തൊട്ട്‌ മുകളിൽ..,ക്ലിക്ക്‌ ചെയ്തു നോക്കൂ............
ഞാ നൊരു ഫോട്ടോഗ്രാഫറല്ല..,വെറുതെ ചുമ്മാ നടക്കുമ്പോൾ ഓരോ ഫോട്ടോകൾ എടുക്കും,അതിൽ കൊള്ളാമെന്നു തോന്നുന്നത്‌ (എനിക്ക്‌..)ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു..നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു..
സ്നേഹത്തോടെ
കമ്പർ

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner. അതായത്‌ തൊട്ടാൽ കൈ പുഴുത്തു പോവും..അത്ര തന്നെ..

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP