2010, മാർച്ച് 9, ചൊവ്വാഴ്ച

മണവാട്ടി..


സൗദി അറേബ്യയിലെ വിവിധഭാഗങ്ങളിൽ ഇത്തരം മണവാട്ടികളെ കാണാൻ കഴിയും..,
ശരീരമാസകലം പൂക്കളും പൂമാലകളും പട്ട്‌ തുണികളും കൊണ്ട്‌ അണിഞ്ഞൊരുങ്ങി ഇവരങ്ങനെ നിൽക്കും..,ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലും പാർക്കുകൾക്ക്‌ സമീപവും സായാഹ്നങ്ങളിൽ ഉല്ലാസത്തിനായെത്തുന്നവരെ കാത്താണു ആ നിൽപ്പ്‌..
പത്ത്‌ റിയാൽ കൊടുത്താൽ ഇവളുടെ കൂടെ നിന്ന് ഫോട്ടോയെടുക്കാം.. അപ്പോൾ തന്നെ പ്രിന്റെടുത്ത്‌ കിട്ടും..,
ഞാൻ അടുത്തേക്ക്‌ പോയി ഒരു ക്ലോസപ്പ്‌ എടുക്കാൻ നോക്കി..അവൾ തലകുലുക്കി ഒരു ചെറിയ ശബ്ദം പുറപ്പെടുവിച്ചു..(ഞാൻ പണം കൊടുക്കാതെ ഫോട്ടോയെടുക്കുന്നത്‌ കൊണ്ടുള്ള ഈർഷ്യയാണു..)
മക്കയിലെ അറഫയിൽ നിന്നുള്ള ഒരു ദ്രശ്യം..

10 അഭിപ്രായ(ങ്ങള്‍):

krishnakumar513 2010, മാർച്ച് 9 4:48 PM  

രസകരമായ കാഴ്ച...കമ്പര്‍

പട്ടേപ്പാടം റാംജി 2010, മാർച്ച് 9 5:43 PM  

സുന്ദരിയായ മണവാട്ടി.....

Radhika Nair 2010, മാർച്ച് 9 7:11 PM  

കൊള്ളാല്ലോ

Unknown 2010, മാർച്ച് 10 12:36 PM  

മണവാട്ടി കൊള്ളാം. ജിദ്ദയില്‍ ചിലരുണ്ട് ഇവരുടെ പോലെ, പക്ഷെ പലതും നന്നേ ക്ഷീണിച്ച് അവശരായി..

kambarRm 2010, മാർച്ച് 12 12:09 PM  

ക്രഷ്ണകുമാർ..
പട്ടേപ്പാടം റാംജി..
രാധികാനായർ..
തെച്ചിക്കോടൻ..
അഭിപ്രായങ്ങൾ പറഞ്ഞ എല്ലാവർക്കും നന്ദി..

aneesm198 2010, മാർച്ച് 25 4:39 PM  

are you waiting for Manavaalan ?

kambarRm 2010, മാർച്ച് 25 7:58 PM  

yaa i am waiting for a manavaalan..are you redy..!!

THANKS FOR YOUR COMMENTS
KEEP IT UP

എന്‍.ബി.സുരേഷ് 2010, ജൂലൈ 11 11:00 AM  

ഇത്തിരി കൂടി വൈഡ് ആംഗിൾ ആകാമായിരുന്നു.

Unknown 2011, മാർച്ച് 14 7:15 AM  

സംഭവം കളറാ ട്ടാ ....................

മാനവധ്വനി 2011, ഏപ്രിൽ 17 9:22 AM  

..(ഞാൻ പണം കൊടുക്കാതെ ഫോട്ടോയെടുക്കുന്നത്‌ കൊണ്ടുള്ള ഈർഷ്യയാണു..)
----------------------------------------

ഓസിന്റെ ആശാനാണ്‌ അല്ലേ?... എന്തായാലും കൊള്ളാം.. ഫോട്ടോ നന്നായിട്ടുണ്ട്‌..
ഭാവുകങ്ങൾ നേരുന്നു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായമൊന്നും പറയാനില്ലേ...

Related Posts with Thumbnails

Malayalam Blog Directory

Malayalam Blog Directory

കാഴ്ചകൾകാണാൻ വന്നവർ

കൂടെ കാണാൻ പോരുന്നോ...

എന്റെ മറ്റൊരു ബ്ലോഗ്‌

കാലമാം രഥത്തിൻ പ്രയാണത്തിലെപ്പോഴോ എവിടെയൊക്കെയോ വെച്ച്‌ മനസ്സിന്റെ ആഴങ്ങളിൽ അടിവരയിട്ടു പതിപ്പിച്ചു വെച്ച ചിലതുണ്ട്‌... ചില ഓർമകൾ, ചില മുഖങ്ങൾ, ചില സംഭവങ്ങൾ, ചില അറിവുകൾ,..........എന്നിങ്ങനെ ഒരു പാട്‌.,.. അവയിൽ ചിലത്‌ ചികഞ്ഞെടുക്കുവാൻ ശ്രമിക്കുകയാണിവിടെ.. ഒപ്പം അടിവരയിട്ടു വെക്കേണ്ടത്‌ എന്ന തോന്നലുളവാക്കിയ ചില പുത്തൻ ആശയങ്ങൾ, കാഴ്ച്ചകൾ,വാർത്തകൾ......തുടങ്ങിയവയും... അടിവരകൾ എന്നെ എന്റെ ബ്ലോഗ്‌ തൊട്ട്‌ മുകളിൽ..,ക്ലിക്ക്‌ ചെയ്തു നോക്കൂ............
ഞാ നൊരു ഫോട്ടോഗ്രാഫറല്ല..,വെറുതെ ചുമ്മാ നടക്കുമ്പോൾ ഓരോ ഫോട്ടോകൾ എടുക്കും,അതിൽ കൊള്ളാമെന്നു തോന്നുന്നത്‌ (എനിക്ക്‌..)ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു..നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു..
സ്നേഹത്തോടെ
കമ്പർ

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner. അതായത്‌ തൊട്ടാൽ കൈ പുഴുത്തു പോവും..അത്ര തന്നെ..

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP