2010, മാർച്ച് 10, ബുധനാഴ്‌ച

മണവാട്ടി..2


സൗദി അറേബ്യയിലെ വിവിധഭാഗങ്ങളിൽ ഇത്തരം മണവാട്ടികളെ കാണാൻ കഴിയും..,
ശരീരമാസകലം പൂക്കളും പൂമാലകളും പട്ട്‌ തുണികളും കൊണ്ട്‌ അണിഞ്ഞൊരുങ്ങി ഇവരങ്ങനെ നിൽക്കും..,ടൂറിസ്റ്റ്‌ കേന്ദ്രങ്ങളിലും പാർക്കുകൾക്ക്‌ സമീപവും സായാഹ്നങ്ങളിൽ ഉല്ലാസത്തിനായെത്തുന്നവരെ കാത്താണു ആ നിൽപ്പ്‌..
പത്ത്‌ റിയാൽ കൊടുത്താൽ ഇവളുടെ കൂടെ നിന്ന് ഫോട്ടോയെടുക്കാം.. അപ്പോൾ തന്നെ പ്രിന്റെടുത്ത്‌ കിട്ടും..,
ഞാൻ അടുത്തേക്ക്‌ പോയി ഒരു ക്ലോസപ്പ്‌ എടുക്കാൻ നോക്കി..അവൾ തലകുലുക്കി ഒരു ചെറിയ ശബ്ദം പുറപ്പെടുവിച്ചു..(ഞാൻ പണം കൊടുക്കാതെ ഫോട്ടോയെടുക്കുന്നത്‌ കൊണ്ടുള്ള ഈർഷ്യയാണു..)
മക്കയിലെ അറഫയിൽ നിന്നുള്ള ഒരു ദ്രശ്യം..

8 അഭിപ്രായ(ങ്ങള്‍):

സിനു 2010, മാർച്ച് 10 5:12 PM  

നല്ല മൊഞ്ചുള്ള മണവാട്ടി

Radhika Nair 2010, മാർച്ച് 10 7:07 PM  

എന്നാണ് കല്യാണം? :)

Unknown 2010, മാർച്ച് 11 1:15 AM  

നന്നായിട്ടുണ്ട് ക്മ്പര്‍ജി

അഭി 2010, മാർച്ച് 11 6:47 AM  

നന്നായിടുണ്ട് മാഷെ .
മണവാളന്‍ എവിടെ ?

kambarRm 2010, മാർച്ച് 12 12:07 PM  

സിനു..
രാധികാനായർ..
ടി.കെ സാർ..
അഭി..
അഭിപ്രായത്തിനു എല്ലാവർക്കും നന്ദി..

Anees 2010, മാർച്ച് 23 8:09 PM  

മണവാട്ടിയുടെ പുറത്ത്‌ ഒന്നു കയറാൻ മോഹം ..
ഫോട്ടോ നന്നായിട്ടുണ്ട്‌

kambarRm 2010, മാർച്ച് 25 8:01 PM  

ഉം..
പുറത്ത്‌ കയറാനങ്ങു ചെന്നാൽ മതി..,
മണവാട്ടി കൂതറ യാകുന്നത്‌ കാണാം..എന്താ ട്രൈ ച്യ്ത്‌ നോക്കുന്നോ..
അഭിപ്രായത്തിനു നന്ദി മിറാക്കിൾ

vijayakumarblathur 2010, മാർച്ച് 26 3:55 AM  

മനോഹരം, വളറേ നല്ല ചിത്രങ്ങൾ, യാത്രകൾ അസൂയയോടെ കാണാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായമൊന്നും പറയാനില്ലേ...

Related Posts with Thumbnails

Malayalam Blog Directory

Malayalam Blog Directory

കാഴ്ചകൾകാണാൻ വന്നവർ

കൂടെ കാണാൻ പോരുന്നോ...

എന്റെ മറ്റൊരു ബ്ലോഗ്‌

കാലമാം രഥത്തിൻ പ്രയാണത്തിലെപ്പോഴോ എവിടെയൊക്കെയോ വെച്ച്‌ മനസ്സിന്റെ ആഴങ്ങളിൽ അടിവരയിട്ടു പതിപ്പിച്ചു വെച്ച ചിലതുണ്ട്‌... ചില ഓർമകൾ, ചില മുഖങ്ങൾ, ചില സംഭവങ്ങൾ, ചില അറിവുകൾ,..........എന്നിങ്ങനെ ഒരു പാട്‌.,.. അവയിൽ ചിലത്‌ ചികഞ്ഞെടുക്കുവാൻ ശ്രമിക്കുകയാണിവിടെ.. ഒപ്പം അടിവരയിട്ടു വെക്കേണ്ടത്‌ എന്ന തോന്നലുളവാക്കിയ ചില പുത്തൻ ആശയങ്ങൾ, കാഴ്ച്ചകൾ,വാർത്തകൾ......തുടങ്ങിയവയും... അടിവരകൾ എന്നെ എന്റെ ബ്ലോഗ്‌ തൊട്ട്‌ മുകളിൽ..,ക്ലിക്ക്‌ ചെയ്തു നോക്കൂ............
ഞാ നൊരു ഫോട്ടോഗ്രാഫറല്ല..,വെറുതെ ചുമ്മാ നടക്കുമ്പോൾ ഓരോ ഫോട്ടോകൾ എടുക്കും,അതിൽ കൊള്ളാമെന്നു തോന്നുന്നത്‌ (എനിക്ക്‌..)ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു..നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു..
സ്നേഹത്തോടെ
കമ്പർ

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner. അതായത്‌ തൊട്ടാൽ കൈ പുഴുത്തു പോവും..അത്ര തന്നെ..

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP