2010, ഏപ്രിൽ 12, തിങ്കളാഴ്ച
2010, ഏപ്രിൽ 9, വെള്ളിയാഴ്ച
കൂട്ടുകാർ
എന്റെയും എന്റെ സുഹ്രത്തിന്റെയും കൂട്ടുകാർ..
മിക്കവാറും എല്ലാഴ്പ്പോഴും ഇവർ കൂടെയുണ്ടാകും..പക്ഷേ ചില സമയത്ത് പറയാതെ പോയ്ക്കളയും..അതാ കുഴപ്പം.,തെറ്റിലേക്കായാലും നന്മയിലേക്കായും യാതൊരു പരിഭവമോ പരാതിയോ ഇല്ലാതെ കൂടെ വന്നോളും..,
ഫോട്ടോയെടുക്കാൻ ഇവർ സമ്മതിക്കില്ലെന്നേ...എന്നാലും ഞാനൊപ്പിച്ചു ഒന്ന്..,ഞാനാരാ മ്യോൻ..ഹ..ഹ
എങ്ങനെയുണ്ട്.
പോസ്റ്റ് ചെയ്തത് kambarRm ല്‍ 1:00 PM 4 അഭിപ്രായ(ങ്ങള്)
2010, ഏപ്രിൽ 6, ചൊവ്വാഴ്ച
ഏകാകിയീ..ഞാൻ
തലക്ക് മീതേ ശൂന്യാകാശം..താഴേ മരുഭൂമീ..
കാലി ബോട്ടിൽ തിരയും ഏകാകിയീ ഞാൻ ..
ദാഹ ജലം തരുമോ..
ദാഹ ജലം തരുമോ...
മക്കയിലെ സുപ്രസിദ്ധമായ ജബലുന്നൂർ പർവ്വതത്തിന്റെ മുകളിൽ നിന്നും ഒരു കാഴ്ച..
പോസ്റ്റ് ചെയ്തത് kambarRm ല്‍ 7:58 PM 2 അഭിപ്രായ(ങ്ങള്)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)