2010, മാർച്ച് 11, വ്യാഴാഴ്‌ച

വഴികാണിക്കൂ..


മരുഭൂമിയിലൂടെയുള്ള യാത്ര രസകരവും അതു പോലെ സാഹസികവുമാണ`..
കറങ്ങിക്കറങ്ങി വന്ന് എങ്ങോട്ട്‌ പോകണം എന്നറിയാതെ ശങ്കിച്ച്‌ നിന്ന നേരത്ത്‌ ചുമ്മാ ഒരു രസത്തിനെടുത്ത ഫോട്ടോ....,
സൗദി അറേബ്യയിലെ അൽ ഖസീം ഡിസ്ട്രിക്റ്റിൽ പെട്ട ഉനൈസ സിറ്റിയുടെ ഏകദേശം ഇരുപത്തഞ്ച്‌ കിലോ മീറ്റർ മാറി ഒരു ഉൾപ്രദേശത്ത്‌ നിന്നുള്ള ചിത്രം..
എങ്ങനെയുണ്ട്‌..കൊള്ളാമോ..

12 അഭിപ്രായ(ങ്ങള്‍):

പട്ടേപ്പാടം റാംജി 2010, മാർച്ച് 11 7:57 PM  

മരുഭുമിയിലും എന്തൊരു മനോഹാരിത....

Radhika Nair 2010, മാർച്ച് 11 7:57 PM  

കൊള്ളാം

krishnakumar513 2010, മാർച്ച് 11 8:09 PM  

നല്ല ചിത്രം.....(ആ പ്ലാസ്റ്റിക് ബോട്ടില്‍ എടുത്ത് മാറ്റിയല്ലോ അല്ലെ?)

കൂതറHashimܓ 2010, മാർച്ച് 11 8:15 PM  

നല്ല വണ്ടി

അഭി 2010, മാർച്ച് 12 7:32 AM  

അനന്തമായ നീലിമയാര്‍ന്ന ആകാശവും , കണ്ണെത്താത്ത മണലാരണ്യവും

നന്നായിരിക്കുന്നു

Kalavallabhan 2010, മാർച്ച് 12 11:12 AM  

വഴി കാണിയ്ക്കാ നൊന്നുമില്ല, നേരെയങ്ങ്‌ അടിച്ചുവിട്ടോ.

kambarRm 2010, മാർച്ച് 12 12:05 PM  

പട്ടേപ്പാടം റാംജി..
രാധികാനായർ..
ക്രഷ്ണകുമാർ..
കൂതറ ഹാഷിം..
അഭി..
കലാവല്ലഭൻ
ഇതു വഴി വന്ന് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി..
തുടരുക

mazhamekhangal 2010, മാർച്ച് 12 12:10 PM  

beautiful!!!!!!

msntekurippukal 2010, മാർച്ച് 12 4:38 PM  

കൊള്ളാമല്ല്

aneesm198 2010, മാർച്ച് 25 4:36 PM  

No need driving license.easy for driving. Let us Go......

kambarRm 2010, മാർച്ച് 25 8:03 PM  

മഴമേഘങ്ങൾ...
എം, എസ്‌,മോഹനൻ..
അനീസ്‌ 198..
അഭിപ്രായിച്ച്‌ പോയ എല്ലാവർക്കും നന്ദി..

Naseef U Areacode 2010, ജൂൺ 3 9:55 PM  

നന്നായിട്ടുണ്ട്... മരുഭുമിയും ലാന്‍ഡ്‌ ക്രുസരും എല്ലാം.. ആ ടയറിന്റെ അടയാളം ....
ബാക്കിലെ ടവര്‍ ഇല്ലായിരുന്നെങ്കില്‍ നന്നായിരുന്നു....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായമൊന്നും പറയാനില്ലേ...

Related Posts with Thumbnails

Malayalam Blog Directory

Malayalam Blog Directory

കാഴ്ചകൾകാണാൻ വന്നവർ

കൂടെ കാണാൻ പോരുന്നോ...

എന്റെ മറ്റൊരു ബ്ലോഗ്‌

കാലമാം രഥത്തിൻ പ്രയാണത്തിലെപ്പോഴോ എവിടെയൊക്കെയോ വെച്ച്‌ മനസ്സിന്റെ ആഴങ്ങളിൽ അടിവരയിട്ടു പതിപ്പിച്ചു വെച്ച ചിലതുണ്ട്‌... ചില ഓർമകൾ, ചില മുഖങ്ങൾ, ചില സംഭവങ്ങൾ, ചില അറിവുകൾ,..........എന്നിങ്ങനെ ഒരു പാട്‌.,.. അവയിൽ ചിലത്‌ ചികഞ്ഞെടുക്കുവാൻ ശ്രമിക്കുകയാണിവിടെ.. ഒപ്പം അടിവരയിട്ടു വെക്കേണ്ടത്‌ എന്ന തോന്നലുളവാക്കിയ ചില പുത്തൻ ആശയങ്ങൾ, കാഴ്ച്ചകൾ,വാർത്തകൾ......തുടങ്ങിയവയും... അടിവരകൾ എന്നെ എന്റെ ബ്ലോഗ്‌ തൊട്ട്‌ മുകളിൽ..,ക്ലിക്ക്‌ ചെയ്തു നോക്കൂ............
ഞാ നൊരു ഫോട്ടോഗ്രാഫറല്ല..,വെറുതെ ചുമ്മാ നടക്കുമ്പോൾ ഓരോ ഫോട്ടോകൾ എടുക്കും,അതിൽ കൊള്ളാമെന്നു തോന്നുന്നത്‌ (എനിക്ക്‌..)ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു..നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു..
സ്നേഹത്തോടെ
കമ്പർ

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner. അതായത്‌ തൊട്ടാൽ കൈ പുഴുത്തു പോവും..അത്ര തന്നെ..

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP