2010, ജൂൺ 8, ചൊവ്വാഴ്ച

ദേണ്ടേടാ...


ദേണ്ടെടാ...ഇവിടുന്ന് നോക്കിയാൽ ഗവൺമെന്റ് കോളേജ് കാണുന്നുണ്ടെടാ....
"അതൊക്കെ ഓ കെ.....താഴേക്ക് വീണാൽ മെഡിക്കൽ കോളേജും കാണാം.."

മക്കയിലെ ജബലുന്നൂർ പർവ്വതത്തിന്റെ മുകളിലെ ഒരു പാറക്കെട്ടിൽ കയറിയിരിക്കുന്ന ഒരു യുവാവ്..

18 അഭിപ്രായ(ങ്ങള്‍):

അലി 2010, ജൂൺ 8 4:36 PM  

ഇവന്മാരൊക്കെ ഡാർവിൻ സിദ്ധാന്തം തെളിയിക്കാനുള്ള പുറപ്പാടാ!

Sulfikar Manalvayal 2010, ജൂൺ 8 6:47 PM  

ഇത്തരം നല്ല ചിത്രങ്ങള്‍ ആണ് കംബരിനെ എനിക്ക് ഇഷ്ടമുള്ളവനാക്കുന്നത്.
പോരട്ടെ ഇനിയും . അതും പുണ്യ ഭൂമിയില്‍ നിന്നാവുമ്പോള്‍ അതിനു മാധുര്യം കൂടും.

Anoop 2010, ജൂൺ 8 8:02 PM  

അവിടെയും ചുമരെഴുത്തിനു കുറവില്ലല്ലേ...
വലിയ ആകാംഷയോടെ ആണല്ലോ നോട്ടം !

Unknown 2010, ജൂൺ 8 8:25 PM  

കംബരെ,
നല്ല ക്ലാരിറ്റിയുള്ള ഒരു ചിത്രം..
ആ ചായുന്ന വെയിലാനെനിക്കിഷട്ടപ്പെട്ടത്

Styphinson Toms 2010, ജൂൺ 9 4:37 AM  

കൊള്ളാം

ഉപാസന || Upasana 2010, ജൂൺ 9 10:56 AM  

ആരെയോ പ്രതീച്ചു നില്‍ക്കാണെന്നാ തോന്നുന്നെ
:-)

Unknown 2010, ജൂൺ 9 4:38 PM  

കൊള്ളാം.. ചിത്രം..

Balu puduppadi 2010, ജൂൺ 12 10:09 AM  

ഫോട്ടോ നന്നായിട്ടുണ്ട്. ഫൊട്ടോഷോപ്പില്‍ ആകാശം എഡിറ്റ് ചെയ്തിരുന്നോ?

Jishad Cronic 2010, ജൂൺ 14 10:26 AM  

കൊള്ളാട്ടോ ....

Sirjan 2010, ജൂൺ 15 8:07 AM  

നന്നയിട്ടുണ്ട്

kambarRm 2010, ജൂൺ 17 11:29 AM  

അലിക്കാ..
ഹ..ഹ..ഹ
................................................
സുൽഫിക്കാ.
സന്തോഷം..ഇനിയും വരും ഫോട്ടോകൾ
................................................
അനൂപ്..
ഇവിടെയും ചുവരെഴുത്തിനു ഒരു കുറവും ഇല്ല, എന്താ ചെയ്യാ...
................................................
റ്റോംസ് കോനുമഠം..
ഇഷ്ടമായി എന്നറിയിച്ചതിൽ സന്തോഷം..
................................................
ടോംസ്..
താങ്ക്സ്.
................................................
നൌഷു..
:)
................................................
ഉപാസന..
എനിക്കും തോന്നി.
...............................................ജിമ്മി..
ത്യാങ്ക്യു.:)
................................................
ബാലു പുതുപ്പാടി..
ഫോട്ടോയിൽ ഞാൻ ഒന്നും ചെയ്തിട്ടില്ല.., കൊള്ളാമല്ലേ..
................................................
ജിഷാദ്..
ഉം.
................................................
സിർജാൻ..
നന്ദി

എല്ലാവർക്കും ഹ്രദയം നിറഞ്ഞ നന്ദി.., തുടരുക.

sm sadique 2010, ജൂൺ 17 9:25 PM  

താഴെ വീഴാതിരുന്നാൾ മതി.
നല്ല ക്ലാരിറ്റിപടം

ramanika 2010, ജൂൺ 21 4:12 AM  

നല്ല ചിത്രം..

ഹംസ 2010, ജൂൺ 29 6:22 PM  

ഇത് കൊള്ളാം കമ്പറെ.. :)

yousufpa 2010, ജൂലൈ 8 10:45 AM  

എവിടെയും സാമൂഹ്യദ്രോഹികൾക്ക് പഞ്ഞമില്ല. ചിത്രം നന്നായിട്ടുണ്ട് കേട്ടോ...
.

എന്‍.ബി.സുരേഷ് 2010, ജൂലൈ 11 10:52 AM  

ഇഷ്ടപ്പെട്ടു ചിത്രത്തിന്റെ ആംഗിളും ക്യാപ്ഷനും.

Anil cheleri kumaran 2010, ജൂലൈ 13 6:19 PM  

ക്യാപ്ഷന്‍ കലക്കി..

poor-me/പാവം-ഞാന്‍ 2010, ജൂലൈ 14 5:01 PM  

Jumped from nearest jail?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായമൊന്നും പറയാനില്ലേ...

Related Posts with Thumbnails

Malayalam Blog Directory

Malayalam Blog Directory

കാഴ്ചകൾകാണാൻ വന്നവർ

കൂടെ കാണാൻ പോരുന്നോ...

എന്റെ മറ്റൊരു ബ്ലോഗ്‌

കാലമാം രഥത്തിൻ പ്രയാണത്തിലെപ്പോഴോ എവിടെയൊക്കെയോ വെച്ച്‌ മനസ്സിന്റെ ആഴങ്ങളിൽ അടിവരയിട്ടു പതിപ്പിച്ചു വെച്ച ചിലതുണ്ട്‌... ചില ഓർമകൾ, ചില മുഖങ്ങൾ, ചില സംഭവങ്ങൾ, ചില അറിവുകൾ,..........എന്നിങ്ങനെ ഒരു പാട്‌.,.. അവയിൽ ചിലത്‌ ചികഞ്ഞെടുക്കുവാൻ ശ്രമിക്കുകയാണിവിടെ.. ഒപ്പം അടിവരയിട്ടു വെക്കേണ്ടത്‌ എന്ന തോന്നലുളവാക്കിയ ചില പുത്തൻ ആശയങ്ങൾ, കാഴ്ച്ചകൾ,വാർത്തകൾ......തുടങ്ങിയവയും... അടിവരകൾ എന്നെ എന്റെ ബ്ലോഗ്‌ തൊട്ട്‌ മുകളിൽ..,ക്ലിക്ക്‌ ചെയ്തു നോക്കൂ............
ഞാ നൊരു ഫോട്ടോഗ്രാഫറല്ല..,വെറുതെ ചുമ്മാ നടക്കുമ്പോൾ ഓരോ ഫോട്ടോകൾ എടുക്കും,അതിൽ കൊള്ളാമെന്നു തോന്നുന്നത്‌ (എനിക്ക്‌..)ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു..നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു..
സ്നേഹത്തോടെ
കമ്പർ

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner. അതായത്‌ തൊട്ടാൽ കൈ പുഴുത്തു പോവും..അത്ര തന്നെ..

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP