2010, ജൂൺ 5, ശനിയാഴ്‌ച

തീക്കനൽ വീണപ്പോൾ..



മലഞ്ചെരുവിലൊരു തീക്കനൽ  വീണപ്പോൾ...
മക്കയിലെ  അൽ ഹവാലി പ്രദേശത്ത് നിന്നും ഒരു അസ്തമയക്കാഴ്ച...

7 അഭിപ്രായ(ങ്ങള്‍):

Unknown 2010, ജൂൺ 5 5:41 PM  

കമ്പരെ,
ഇതും സൌദിയില്‍ നിന്നാണോ..?
നന്നായിട്ടുണ്ട്.

അലി 2010, ജൂൺ 5 6:19 PM  

nice capture!

Unknown 2010, ജൂൺ 5 10:29 PM  

nannayi

krishnakumar513 2010, ജൂൺ 6 5:23 AM  

കൊള്ളാം.കമ്പര്‍ .....

Sulfikar Manalvayal 2010, ജൂൺ 6 2:24 PM  

കമ്പറെ ......... നല്ല ചിത്രം.
ഒന്ന് കൂടെ വ്യക്തത ആവാമായിരുന്നെന്നു തോന്നി.

ഒഴാക്കന്‍. 2010, ജൂൺ 8 2:10 PM  

nice

kambarRm 2010, ജൂൺ 8 2:31 PM  

റ്റോംസ്..
ഇത് സൌദിയിലെ മക്കയിൽ നിന്നുമാണ്..
അലി..
പുണ്യാളൻ..
ക്രഷ്ണകുമാർ..
സുൽഫി..
ഒഴാക്കൻ..
അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായമൊന്നും പറയാനില്ലേ...

Related Posts with Thumbnails

Malayalam Blog Directory

Malayalam Blog Directory

കാഴ്ചകൾകാണാൻ വന്നവർ

കൂടെ കാണാൻ പോരുന്നോ...

എന്റെ മറ്റൊരു ബ്ലോഗ്‌

കാലമാം രഥത്തിൻ പ്രയാണത്തിലെപ്പോഴോ എവിടെയൊക്കെയോ വെച്ച്‌ മനസ്സിന്റെ ആഴങ്ങളിൽ അടിവരയിട്ടു പതിപ്പിച്ചു വെച്ച ചിലതുണ്ട്‌... ചില ഓർമകൾ, ചില മുഖങ്ങൾ, ചില സംഭവങ്ങൾ, ചില അറിവുകൾ,..........എന്നിങ്ങനെ ഒരു പാട്‌.,.. അവയിൽ ചിലത്‌ ചികഞ്ഞെടുക്കുവാൻ ശ്രമിക്കുകയാണിവിടെ.. ഒപ്പം അടിവരയിട്ടു വെക്കേണ്ടത്‌ എന്ന തോന്നലുളവാക്കിയ ചില പുത്തൻ ആശയങ്ങൾ, കാഴ്ച്ചകൾ,വാർത്തകൾ......തുടങ്ങിയവയും... അടിവരകൾ എന്നെ എന്റെ ബ്ലോഗ്‌ തൊട്ട്‌ മുകളിൽ..,ക്ലിക്ക്‌ ചെയ്തു നോക്കൂ............
ഞാ നൊരു ഫോട്ടോഗ്രാഫറല്ല..,വെറുതെ ചുമ്മാ നടക്കുമ്പോൾ ഓരോ ഫോട്ടോകൾ എടുക്കും,അതിൽ കൊള്ളാമെന്നു തോന്നുന്നത്‌ (എനിക്ക്‌..)ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു..നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു..
സ്നേഹത്തോടെ
കമ്പർ

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner. അതായത്‌ തൊട്ടാൽ കൈ പുഴുത്തു പോവും..അത്ര തന്നെ..

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP