2010, ജൂൺ 1, ചൊവ്വാഴ്ച

ദേ അങ്ങട് നോക്കൂ..


"താമരശ്ശേരി ചുരം, ഏത്.. അതെന്നേയ് നമ്മളെ താമരശ്ശേരി ചുരംന്ന്...അതിങ്ങനെ ചക ചക ചക ചകാന്ന് എറങ്ങി വരാണു നമ്മളു.. എന്തേയ്.."
ഹജ്ജ് കർമ്മത്തിനിടയിൽ മിനായിലെ ജംറക്കടുത്ത് നിന്നൊരു കാഴ്ച.., ഒരു  സ്ത്രീക്ക്  വഴി പറഞ്ഞ് കൊടുക്കുകയാണു ഒരു പോലീസുകാരൻ.

8 അഭിപ്രായ(ങ്ങള്‍):

Sulfikar Manalvayal 2010, ജൂൺ 1 5:40 PM  

വളരെ നല്ല ചിത്രം. ഇടക്കിടെ ഹജ്ജ് ചെയ്യാത്ത നമ്മള്‍ക്കൂടെ പറ്റുന്ന ഇത്തരം നല്ല ഫോടോസ് ഇട് കേട്ടോ. അതിനുള്ളില്‍ ഇങ്ങിനെ ഫോട്ടോ എടുക്കാന്‍ പറ്റുമോ? എവിടെയാണ് എന്ന് കൂടെ പറഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ....... അഭിനന്ദനങ്ങള്‍.

Unknown 2010, ജൂൺ 1 6:07 PM  

നല്ല ഫോട്ടോ ...... അടിക്കുറീപ്പ് രസിച്ചു

അലി 2010, ജൂൺ 1 6:12 PM  

എങ്ങട് നോക്കാൻ... ആകാശത്തേക്കോ..?

നല്ല പടം!

Naushu 2010, ജൂൺ 1 10:23 PM  

നല്ല ഫോട്ടോ..

കൂതറHashimܓ 2010, ജൂൺ 2 9:48 AM  

ആകശത്ത് കൂടെ ആണോ അവിടെ വഴി...
ഓഹ്..... പ്ലെയിന്‍ പോകുന്ന റൂട്ടും നിര്‍ത്തുന്ന സ്റ്റോപ്പും ഒക്കെ ആയിരിക്കും അല്ലേ

kambarRm 2010, ജൂൺ 2 3:44 PM  

സുൽഫി....
ഇത് മക്കയിലെ മിനായിൽ നിന്നും എടുത്ത ഫോട്ടോയാണു., അവിടെ ഫോട്ടോ എടുക്കുന്നതിനൊന്നും തടസ്സമില്ല.,
................................................
പാലക്കുഴി. :)
................................................
അലി.
ഹ...ഹ..ഹ...ഹ
................................................
നൌഷു..
താങ്ക്സ്ട്ടോ..
................................................
ഹാഷിം..
ഹ..ഹ..ഹ
തൊട്ട് മുന്നിൽ നാലു നിലകളിലായി ഉയർന്ന് നിൽക്കുന്ന ജംറ കെട്ടിടം ചൂണ്ടിയാണു പറയുന്നത്, അതു കൂടി ഉൾപ്പെടുത്താമായിരുന്നു എന്ന് തോന്നുന്നു.., പോകുന്ന പോക്കിൽ കിട്ടിയ ഷോട്ട് ഇങ്ങട് എടുത്തു, അത്ര തന്നെ..
...............................................
ഇത് വഴി വന്ന് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി.,

Sidheek Thozhiyoor 2010, ജൂൺ 4 12:13 AM  

ഇപ്പോഴാ കണ്ടത്..നന്നായിട്ടുണ്ടേ...ഫോട്ടോയും കമനറും...

നൗഷാദ് അകമ്പാടം 2010, ഓഗസ്റ്റ് 30 2:24 PM  

very good photo !

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായമൊന്നും പറയാനില്ലേ...

Related Posts with Thumbnails

Malayalam Blog Directory

Malayalam Blog Directory

കാഴ്ചകൾകാണാൻ വന്നവർ

കൂടെ കാണാൻ പോരുന്നോ...

എന്റെ മറ്റൊരു ബ്ലോഗ്‌

കാലമാം രഥത്തിൻ പ്രയാണത്തിലെപ്പോഴോ എവിടെയൊക്കെയോ വെച്ച്‌ മനസ്സിന്റെ ആഴങ്ങളിൽ അടിവരയിട്ടു പതിപ്പിച്ചു വെച്ച ചിലതുണ്ട്‌... ചില ഓർമകൾ, ചില മുഖങ്ങൾ, ചില സംഭവങ്ങൾ, ചില അറിവുകൾ,..........എന്നിങ്ങനെ ഒരു പാട്‌.,.. അവയിൽ ചിലത്‌ ചികഞ്ഞെടുക്കുവാൻ ശ്രമിക്കുകയാണിവിടെ.. ഒപ്പം അടിവരയിട്ടു വെക്കേണ്ടത്‌ എന്ന തോന്നലുളവാക്കിയ ചില പുത്തൻ ആശയങ്ങൾ, കാഴ്ച്ചകൾ,വാർത്തകൾ......തുടങ്ങിയവയും... അടിവരകൾ എന്നെ എന്റെ ബ്ലോഗ്‌ തൊട്ട്‌ മുകളിൽ..,ക്ലിക്ക്‌ ചെയ്തു നോക്കൂ............
ഞാ നൊരു ഫോട്ടോഗ്രാഫറല്ല..,വെറുതെ ചുമ്മാ നടക്കുമ്പോൾ ഓരോ ഫോട്ടോകൾ എടുക്കും,അതിൽ കൊള്ളാമെന്നു തോന്നുന്നത്‌ (എനിക്ക്‌..)ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു..നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു..
സ്നേഹത്തോടെ
കമ്പർ

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner. അതായത്‌ തൊട്ടാൽ കൈ പുഴുത്തു പോവും..അത്ര തന്നെ..

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP