2010, സെപ്റ്റംബർ 16, വ്യാഴാഴ്‌ച

ഒരു നിമിഷം..


ദ്രുതഗതിയിലുള്ള ചലനങ്ങളും കണിശതയാർന്ന ഷോട്ടുകളും തന്ത്രപരമായ മുന്നേറ്റങ്ങളും അപ്രതീക്ഷിതങ്ങളായ ജയപരാജയങ്ങളൂം ഒക്കെയായി കാണികളെ ആകാംക്ഷയുടെ മുൾ മുനയിൽ നിർത്തിക്കുന്ന ഒരു തൊണ്ണൂറ് മിനുട്ട് ഗെയിം...

അതിൽ നിന്നും ഒരു നിമിഷം ഞാനിങ്ങ് പറിച്ചെടുത്തു..എനിക്കത്രെയൊക്കെയേ പറ്റൂ..

എങ്ങനെയുണ്ട്., കൊള്ളാമോ..

മലപ്പുറം ഹാജിയാർപള്ളിയി മാസ്ക് ക്ലബ്ബ് സംഘടിപ്പിച്ച ഫുട്ബാൾ ടൂർണ്ണമെന്റിൽ നിന്നും ഒരു ദ്രശ്യം.

26 അഭിപ്രായ(ങ്ങള്‍):

Kalavallabhan 2010, സെപ്റ്റംബർ 16 8:35 AM  

തകർപ്പൻ ഷോട്ട്

ചെറുവാടി 2010, സെപ്റ്റംബർ 16 9:22 AM  

മലപ്പുറം തന്നെയാണോ? ഏതു കുട്ടികളി ആണേലും കാണികള്‍ ഒത്തിരി വേണ്ടതാണ് മലപ്പുറമാകുമ്പോള്‍

krishnakumar513 2010, സെപ്റ്റംബർ 17 4:21 PM  

well done!

Jishad Cronic 2010, സെപ്റ്റംബർ 23 10:33 PM  

ഫുട്ബാള്‍ മാമാങ്കം !

Malayalam Songs 2010, ഒക്‌ടോബർ 11 5:48 PM  

List your blog for FREE in Malayalam Blog Directory Powered By Malayalam Songs

jayarajmurukkumpuzha 2010, ഒക്‌ടോബർ 19 4:33 PM  

super shot... aashamsakal..........................

Naseef U Areacode 2010, നവംബർ 3 3:17 PM  

മഴയത്തുള്ള കളികളും ഗ്രൗണ്ടും...
നന്നായിരിക്കുന്നു..ആശംസകള്‍

ഹംസ 2010, നവംബർ 11 8:22 AM  

ഷോട്ട് നന്നായിട്ടുണ്ടല്ലോ കമ്പറേ....

സാബിബാവ 2010, ഡിസംബർ 8 6:59 PM  

mathi inganeyaa phottam pidikkuka

കൊട്ടോട്ടിക്കാരന്‍... 2010, ഡിസംബർ 16 8:03 PM  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കൊട്ടോട്ടിക്കാരന്‍... 2010, ഡിസംബർ 16 8:05 PM  

സത്യം പറ, ഇതു സെവന്‍സല്ലേ..,
60 മിനിട്ടല്ലേ കളിയ്ക്കാറുള്ളൂ...? ചിത്രം മനോഹരം കമ്പരെ കല്ലുവച്ചനുണ അതിലും മനോഹരം!!!
(തല്ലിനു മുന്‍‌കൂര്‍ ജാമ്യം..)

സാജിദ് കെ.എ 2010, ഡിസംബർ 22 12:47 PM  

കൊള്ളാം...

Villagemaan 2010, ഡിസംബർ 27 11:51 AM  

സെവന്‍സിന്റെ ആവേശം !

www.myworldofcreations.blogspot.com 2011, ജനുവരി 25 9:03 AM  

shots of shots
best wishes

അജ്ഞാതന്‍ 2011, ഫെബ്രുവരി 12 7:34 PM  

kollam.........!

miracle 2011, ഫെബ്രുവരി 18 12:01 AM  

aiwaaa.... nice photo

ശങ്കരനാരായണന്‍ മലപ്പുറം 2011, ഫെബ്രുവരി 27 1:10 PM  

മുണ്ടുപറമ്പിലേക്ക് ബാ. കൊറച്ച് ഫോട്ടോ അവ്ട്ന്നും എട്ക്കാം!

jayarajmurukkumpuzha 2011, മാർച്ച് 1 3:21 PM  

aashamsakal......

Mohamedkutty മുഹമ്മദുകുട്ടി 2011, മാർച്ച് 12 3:24 AM  

പടം കൊള്ളാം,പറഞ്ഞ പോലെ ഫുട് ബോളായത് കൊണ്ടു കാണികള്‍ കുറച്ചു കൂടി ആവാമായിരുന്നു.(എനിക്കു ഫുട് ബോളല്ല ഒരു കളിയെപ്പറ്റിയും ഒരു ചുക്കുമറിയില്ല, അതു വേറെ കാര്യം!)

Abdul Rahim 2011, മാർച്ച് 17 12:39 PM  

kollam nannyitud

Ronald James 2011, മാർച്ച് 21 7:10 PM  

സൂപ്പര്‍ ..

ശ്രീദേവി 2011, മാർച്ച് 22 10:31 AM  

കൊള്ളാമല്ലോ

v4orkut.com 2011, മാർച്ച് 22 4:37 PM  

വിരോധമില്ലെങ്കില്‍ മലയാളത്തിലെ ഏക സോഷ്യല്‍ വെബ്സൈറ്റായ സുഹൃത്ത്.കോമില്‍ (www.suhrthu.com) താങ്കളുടെ രചനകള്‍ പ്രസിദ്ധീകരിക്കുക്ക,26500 അംഗങ്ങള്‍ ഉള്ള വെബ്സൈറ്റാണു,പൂര്‍ണ്ണമായും മലയാളത്തില്‍ ആണു ഈ സോഷ്യല്‍ വെബ് സൈറ്റ്,ഞാന്‍ അതിന്റെ അഡ്മിന്‍ ആണു, താങ്കളുടെ രചന അവിടെ പ്രസിദ്ധീകരിക്കുന്നത് എനിക്കും താങ്കള്‍ക്കും ഉപകാരപ്പെടും എന്ന്‍ വിശ്വസിക്കുന്നു

സ്നേഹപൂര്‍വ്വം... നല്ലതു വരട്ടെ എന്നാശംസിക്കുന്നു

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ 2011, മാർച്ച് 26 8:23 PM  

ഹോ .. ഉള്ളത് പറയാമല്ലോ .......... എനിക്ക് വയ്യ ......... ഇതിലെ പോന്നോളൂ .. എന്നാല്‍ അറിയാം എന്താണ് ഞാന്‍ പറയാന്‍ വന്നത് എന്ന് .......
http://vattapoyilvalillapuzha.blogspot.com/2011/03/blog-post_24.html

Odiyan/ഒടിയന്‍ 2011, സെപ്റ്റംബർ 5 8:19 PM  

FOOTBALL nte സൌന്ദര്യം ഈ 90 മിനുട്ട് തന്നെ അല്ലെ..എങ്കിലും nice shot

Haju 2015, ജനുവരി 13 12:51 AM  

ഞാൻ എന്ത് പറയാനാ കംബറെ ഇജ്ജ് ഒരു ഒന്നന്നര പഹയൻ തന്നെ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായമൊന്നും പറയാനില്ലേ...

Related Posts with Thumbnails

Malayalam Blog Directory

Malayalam Blog Directory

കാഴ്ചകൾകാണാൻ വന്നവർ

കൂടെ കാണാൻ പോരുന്നോ...

എന്റെ മറ്റൊരു ബ്ലോഗ്‌

കാലമാം രഥത്തിൻ പ്രയാണത്തിലെപ്പോഴോ എവിടെയൊക്കെയോ വെച്ച്‌ മനസ്സിന്റെ ആഴങ്ങളിൽ അടിവരയിട്ടു പതിപ്പിച്ചു വെച്ച ചിലതുണ്ട്‌... ചില ഓർമകൾ, ചില മുഖങ്ങൾ, ചില സംഭവങ്ങൾ, ചില അറിവുകൾ,..........എന്നിങ്ങനെ ഒരു പാട്‌.,.. അവയിൽ ചിലത്‌ ചികഞ്ഞെടുക്കുവാൻ ശ്രമിക്കുകയാണിവിടെ.. ഒപ്പം അടിവരയിട്ടു വെക്കേണ്ടത്‌ എന്ന തോന്നലുളവാക്കിയ ചില പുത്തൻ ആശയങ്ങൾ, കാഴ്ച്ചകൾ,വാർത്തകൾ......തുടങ്ങിയവയും... അടിവരകൾ എന്നെ എന്റെ ബ്ലോഗ്‌ തൊട്ട്‌ മുകളിൽ..,ക്ലിക്ക്‌ ചെയ്തു നോക്കൂ............
ഞാ നൊരു ഫോട്ടോഗ്രാഫറല്ല..,വെറുതെ ചുമ്മാ നടക്കുമ്പോൾ ഓരോ ഫോട്ടോകൾ എടുക്കും,അതിൽ കൊള്ളാമെന്നു തോന്നുന്നത്‌ (എനിക്ക്‌..)ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു..നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു..
സ്നേഹത്തോടെ
കമ്പർ

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner. അതായത്‌ തൊട്ടാൽ കൈ പുഴുത്തു പോവും..അത്ര തന്നെ..

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP