2010, സെപ്റ്റംബർ 7, ചൊവ്വാഴ്ച

മലപ്പുറം സ്റ്റൈൽ..


ബൈക്കിനു രണ്ട് ചക്രം തന്നെ ഓവറാണെന്ന് തോന്നുന്നവരുണ്ടായാൽ ഇതല്ല ഇതിലപ്പുറവും കാണേണ്ടി വരും...
      
                 മലപ്പുറം പുതിയ ബൈപ്പാസിൽ നിന്നും ഒരു ദ്രശ്യം..


വാണിംഗ് : അനുകരിക്കുന്നത് സ്വന്തം റിസ്കിൽ മാത്രം...തടികേടായാൽ ഞാൻ ഉത്തരവാദിയാകുന്നതല്ല..

6 അഭിപ്രായ(ങ്ങള്‍):

അലി 2010, സെപ്റ്റംബർ 7 5:42 PM  

ഇപ്പോ ഒരു വീല്‍ മതി!
പിന്നീട് രണ്ടു സൈഡിലും വീലുള്ള വണ്ടിയും വേണ്ടിവരും.
വീല്‍ ചെയര്‍!

HAINA 2010, സെപ്റ്റംബർ 7 6:07 PM  

ഇപ്പോ ഒരു വീല്‍ മതി!ബാക്കി മുകളിൽ ഉണ്ട്

നൗഷാദ് അകമ്പാടം 2010, സെപ്റ്റംബർ 7 6:50 PM  

ഹും..ഇതിവിടത്തെ സൗദി ചെക്കന്മാരുടെ സ്ഥിരം കലാപരിപാടിയാ..
പലരും തലപൊട്ടി റോഡില്‍ വീഴുന്നതും കാണാം..

നന്നായി എടുത്തു!

മൻസൂർ അബ്ദു ചെറുവാടി 2010, സെപ്റ്റംബർ 7 8:50 PM  

കളിക്കുന്നത് ജീവിതം കൊണ്ടാണ്.

Anil cheleri kumaran 2010, സെപ്റ്റംബർ 8 7:34 PM  

ഏത് ആശുപത്രിയിലാ മൂപ്പരിപ്പോ?

Naseef U Areacode 2010, സെപ്റ്റംബർ 8 11:19 PM  

ജീവനുള്ളവര്‍ ചാകട്ടെ... ധൈരവാന്മാര്‍...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായമൊന്നും പറയാനില്ലേ...

Related Posts with Thumbnails

Malayalam Blog Directory

Malayalam Blog Directory

കാഴ്ചകൾകാണാൻ വന്നവർ

കൂടെ കാണാൻ പോരുന്നോ...

എന്റെ മറ്റൊരു ബ്ലോഗ്‌

കാലമാം രഥത്തിൻ പ്രയാണത്തിലെപ്പോഴോ എവിടെയൊക്കെയോ വെച്ച്‌ മനസ്സിന്റെ ആഴങ്ങളിൽ അടിവരയിട്ടു പതിപ്പിച്ചു വെച്ച ചിലതുണ്ട്‌... ചില ഓർമകൾ, ചില മുഖങ്ങൾ, ചില സംഭവങ്ങൾ, ചില അറിവുകൾ,..........എന്നിങ്ങനെ ഒരു പാട്‌.,.. അവയിൽ ചിലത്‌ ചികഞ്ഞെടുക്കുവാൻ ശ്രമിക്കുകയാണിവിടെ.. ഒപ്പം അടിവരയിട്ടു വെക്കേണ്ടത്‌ എന്ന തോന്നലുളവാക്കിയ ചില പുത്തൻ ആശയങ്ങൾ, കാഴ്ച്ചകൾ,വാർത്തകൾ......തുടങ്ങിയവയും... അടിവരകൾ എന്നെ എന്റെ ബ്ലോഗ്‌ തൊട്ട്‌ മുകളിൽ..,ക്ലിക്ക്‌ ചെയ്തു നോക്കൂ............
ഞാ നൊരു ഫോട്ടോഗ്രാഫറല്ല..,വെറുതെ ചുമ്മാ നടക്കുമ്പോൾ ഓരോ ഫോട്ടോകൾ എടുക്കും,അതിൽ കൊള്ളാമെന്നു തോന്നുന്നത്‌ (എനിക്ക്‌..)ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു..നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു..
സ്നേഹത്തോടെ
കമ്പർ

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner. അതായത്‌ തൊട്ടാൽ കൈ പുഴുത്തു പോവും..അത്ര തന്നെ..

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP