തുണിപ്പൊതികൾ..
ചിതറി നടക്കും തുണിപ്പൊതികൾ..
ആഹാ..എന്തൊരു കാഴ്ച..,എന്റെ ക്യാമറക്കണ്ണേ ഒപ്പിയെടുത്തോ..
ഇസ്ലാം മത വിശ്വാസികളുടെ പ്രധാന കർമ്മമായ ഹജ്ജിന്റെ ഭാഗമായുള്ള മിനായിലെ കല്ലെറിയൽ കർമ്മം കഴിഞ്ഞ് വിശ്വാസികൾ തങ്ങളുടെ ടെന്റിലേക്ക് മടങ്ങുന്ന ഈ ദ്രശ്യം മക്കയിലെ ചരിത്രപ്രസിദ്ധമായ മിനയിൽ നിന്ന്...
നിങ്ങളുടെ അഭിപ്രായം പറയുമല്ലോ...
6 അഭിപ്രായ(ങ്ങള്):
നല്ലൊരു ചിത്രം ..
:)
ഈ തുണിഅപ്പൊതികള് ദൂരെ നിന്ന് കാണാന്‍
നല്ല രസാ..
മക്കയിലേക്ക് എനിക്ക് എത്താൻ സാധിചില്ലെങ്കിലും അവിടെത്തെ പുണ്യസ്ഥലങ്ങൽ കംബരിന്റെ ക്യമരയിലൂടെ കാണാൻ സാധിച്ചതിൽ അതിയായ സാന്തോഷം. നന്ദി.
Hi Raheem,
Nice, well framed.
ഫോട്ടോ ഇഷ്ടപ്പെട്ടു. തലക്കെട്ട് ഇഷ്ടപ്പെട്ടില്ല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ