ഓർമ്മക്കായ്..
അറബികൾ പണ്ട് ഇതു പോലുള്ള മൺ വീടുകളിലായിരുന്നുവത്രേ താമസിച്ചിരുന്നത്...,പ്രട്രോഡോളറിന്റെ വരവോടെ അതെല്ലാം തച്ചുടക്കപ്പെട്ട് ആ സ്ഥാനങ്ങളിൽ കമനീയമായ കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർന്ന് വന്നു..,പക്ഷേ ഇന്നും സൗദിയുടെ പലഭാഗങ്ങളിലും ആ കെട്ടിടങ്ങളുടെ അധികം നാശനഷ്ടങ്ങളില്ലാത്ത അവശിഷ്ടങ്ങൾ കാണാം...
ഇത് സൗദിയിലെ അൽ ഖസീം ഡിസ്ട്രിക്റ്റിലെ ബുകൈരിയ എന്ന സ്ഥലത്ത് നിന്ന് എടുത്ത ചിത്രം...
ഒരു പുരാവസ്തു പോലെ ഭരണകൂടം സംരക്ഷിച്ച് പോരുന്ന ഒന്നാണിത്...
9 അഭിപ്രായ(ങ്ങള്‍):
കുറച്ചുകൂടി ചിത്രങ്ങളും,വിവരണവും ആകാം കേട്ടോ....
kollaam..
ഇത് ക്രോപ്പു ചെയ്തതാണോ?
ചിത്രം ഇഷ്ടമായി
very nice .excellent .keep it up
ക്രഷ്ണകുമാർ..
ലക്ഷ്മി..
രാധികാ നായർ..
ശ്രീ..
ഹം സ...
അനീസ് 198...
ഇതു വഴി വന്ന് അഭിപ്രായങ്ങൾ പറഞ്ഞ എല്ലാവർക്കും നന്ദി..,
കൊള്ളാം ... ആശംസകൾ
കൊള്ളാം..
കമ്പര്‍....
ഇതുപോലുള്ള കെട്ടിടങ്ങള്‍ ദിരൈയ്യയില്‍ പോയപ്പോ കണ്ടിട്ടുണ്ട്.. പക്ഷെ അവിടെ എന്തൊക്കെയോ പണികള്‍ നടക്കുകയായിരുന്നതിനാല്‍ വിശദമായി കാണാന്‍ കഴിഞ്ഞില്ല....
നല്ല ഭംഗിയായി പകര്‍ത്തി...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ