മണവാട്ടി..2
സൗദി അറേബ്യയിലെ വിവിധഭാഗങ്ങളിൽ ഇത്തരം മണവാട്ടികളെ കാണാൻ കഴിയും..,
ശരീരമാസകലം പൂക്കളും പൂമാലകളും പട്ട് തുണികളും കൊണ്ട് അണിഞ്ഞൊരുങ്ങി ഇവരങ്ങനെ നിൽക്കും..,ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പാർക്കുകൾക്ക് സമീപവും സായാഹ്നങ്ങളിൽ ഉല്ലാസത്തിനായെത്തുന്നവരെ കാത്താണു ആ നിൽപ്പ്..
പത്ത് റിയാൽ കൊടുത്താൽ ഇവളുടെ കൂടെ നിന്ന് ഫോട്ടോയെടുക്കാം.. അപ്പോൾ തന്നെ പ്രിന്റെടുത്ത് കിട്ടും..,
ഞാൻ അടുത്തേക്ക് പോയി ഒരു ക്ലോസപ്പ് എടുക്കാൻ നോക്കി..അവൾ തലകുലുക്കി ഒരു ചെറിയ ശബ്ദം പുറപ്പെടുവിച്ചു..(ഞാൻ പണം കൊടുക്കാതെ ഫോട്ടോയെടുക്കുന്നത് കൊണ്ടുള്ള ഈർഷ്യയാണു..)
മക്കയിലെ അറഫയിൽ നിന്നുള്ള ഒരു ദ്രശ്യം..
8 അഭിപ്രായ(ങ്ങള്‍):
നല്ല മൊഞ്ചുള്ള മണവാട്ടി
എന്നാണ് കല്യാണം? :)
നന്നായിട്ടുണ്ട് ക്മ്പര്‍ജി
നന്നായിടുണ്ട് മാഷെ .
മണവാളന്‍ എവിടെ ?
സിനു..
രാധികാനായർ..
ടി.കെ സാർ..
അഭി..
അഭിപ്രായത്തിനു എല്ലാവർക്കും നന്ദി..
മണവാട്ടിയുടെ പുറത്ത് ഒന്നു കയറാൻ മോഹം ..
ഫോട്ടോ നന്നായിട്ടുണ്ട്
ഉം..
പുറത്ത് കയറാനങ്ങു ചെന്നാൽ മതി..,
മണവാട്ടി കൂതറ യാകുന്നത് കാണാം..എന്താ ട്രൈ ച്യ്ത് നോക്കുന്നോ..
അഭിപ്രായത്തിനു നന്ദി മിറാക്കിൾ
മനോഹരം, വളറേ നല്ല ചിത്രങ്ങൾ, യാത്രകൾ അസൂയയോടെ കാണാം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ