വഴികാണിക്കൂ..
മരുഭൂമിയിലൂടെയുള്ള യാത്ര രസകരവും അതു പോലെ സാഹസികവുമാണ`..
കറങ്ങിക്കറങ്ങി വന്ന് എങ്ങോട്ട് പോകണം എന്നറിയാതെ ശങ്കിച്ച് നിന്ന നേരത്ത് ചുമ്മാ ഒരു രസത്തിനെടുത്ത ഫോട്ടോ....,
സൗദി അറേബ്യയിലെ അൽ ഖസീം ഡിസ്ട്രിക്റ്റിൽ പെട്ട ഉനൈസ സിറ്റിയുടെ ഏകദേശം ഇരുപത്തഞ്ച് കിലോ മീറ്റർ മാറി ഒരു ഉൾപ്രദേശത്ത് നിന്നുള്ള ചിത്രം..
എങ്ങനെയുണ്ട്..കൊള്ളാമോ..
12 അഭിപ്രായ(ങ്ങള്‍):
മരുഭുമിയിലും എന്തൊരു മനോഹാരിത....
കൊള്ളാം
നല്ല ചിത്രം.....(ആ പ്ലാസ്റ്റിക് ബോട്ടില്‍ എടുത്ത് മാറ്റിയല്ലോ അല്ലെ?)
നല്ല വണ്ടി
അനന്തമായ നീലിമയാര്‍ന്ന ആകാശവും , കണ്ണെത്താത്ത മണലാരണ്യവും
നന്നായിരിക്കുന്നു
വഴി കാണിയ്ക്കാ നൊന്നുമില്ല, നേരെയങ്ങ് അടിച്ചുവിട്ടോ.
പട്ടേപ്പാടം റാംജി..
രാധികാനായർ..
ക്രഷ്ണകുമാർ..
കൂതറ ഹാഷിം..
അഭി..
കലാവല്ലഭൻ
ഇതു വഴി വന്ന് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി..
തുടരുക
beautiful!!!!!!
കൊള്ളാമല്ല്
No need driving license.easy for driving. Let us Go......
മഴമേഘങ്ങൾ...
എം, എസ്,മോഹനൻ..
അനീസ് 198..
അഭിപ്രായിച്ച് പോയ എല്ലാവർക്കും നന്ദി..
നന്നായിട്ടുണ്ട്... മരുഭുമിയും ലാന്‍ഡ് ക്രുസരും എല്ലാം.. ആ ടയറിന്റെ അടയാളം ....
ബാക്കിലെ ടവര്‍ ഇല്ലായിരുന്നെങ്കില്‍ നന്നായിരുന്നു....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ