2010, ഏപ്രിൽ 9, വെള്ളിയാഴ്‌ച

കൂട്ടുകാർ



എന്റെയും എന്റെ സുഹ്രത്തിന്റെയും കൂട്ടുകാർ..
മിക്കവാറും എല്ലാഴ്പ്പോഴും ഇവർ കൂടെയുണ്ടാകും..പക്ഷേ ചില സമയത്ത് പറയാതെ പോയ്ക്കളയും..അതാ കുഴപ്പം.,തെറ്റിലേക്കായാലും നന്മയിലേക്കായും യാതൊരു പരിഭവമോ പരാതിയോ ഇല്ലാതെ കൂടെ വന്നോളും..,
ഫോട്ടോയെടുക്കാൻ ഇവർ സമ്മതിക്കില്ലെന്നേ...എന്നാലും ഞാനൊപ്പിച്ചു ഒന്ന്..,ഞാനാരാ മ്യോൻ..ഹ..ഹ
എങ്ങനെയുണ്ട്.

4 അഭിപ്രായ(ങ്ങള്‍):

കൂതറHashimܓ 2010, ഏപ്രിൽ 9 1:34 PM  

രസൂലാ.... ഒരു രസൂല്ലാ

mukthaRionism 2010, ഏപ്രിൽ 10 11:46 PM  

ഇതിലേതാ കമ്പര്‍‌ര്‍‌ര്‍‌ര്‍ര്‍‌ര്‍‌ര്‍‌ര്‍.......

പോട്ടം കലക്കി..
നിഴലായതോണ്ട് കാണാന്‍ നല്ല ചേല്..

kambarRm 2010, ഏപ്രിൽ 12 4:42 PM  

കൂതറ ഹാഷിം..
രസം ഇവിടെ കിട്ടാനില്ല..,എന്തു ചെയ്യാം..തൽക്കാലം ഇതങ്ങ് അഡ്ജസ്റ്റ് ചെയ്തേക്ക്.
മുഖ്താർ..
ഇതു വഴി വന്ന് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ നിങ്ങൾക്ക് നന്ദി...

iruttintekaval 2011, മാർച്ച് 11 10:45 AM  

orupadu ishtayi...ethu camerayila eduthathu..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായമൊന്നും പറയാനില്ലേ...

Related Posts with Thumbnails

Malayalam Blog Directory

Malayalam Blog Directory

കാഴ്ചകൾകാണാൻ വന്നവർ

കൂടെ കാണാൻ പോരുന്നോ...

എന്റെ മറ്റൊരു ബ്ലോഗ്‌

കാലമാം രഥത്തിൻ പ്രയാണത്തിലെപ്പോഴോ എവിടെയൊക്കെയോ വെച്ച്‌ മനസ്സിന്റെ ആഴങ്ങളിൽ അടിവരയിട്ടു പതിപ്പിച്ചു വെച്ച ചിലതുണ്ട്‌... ചില ഓർമകൾ, ചില മുഖങ്ങൾ, ചില സംഭവങ്ങൾ, ചില അറിവുകൾ,..........എന്നിങ്ങനെ ഒരു പാട്‌.,.. അവയിൽ ചിലത്‌ ചികഞ്ഞെടുക്കുവാൻ ശ്രമിക്കുകയാണിവിടെ.. ഒപ്പം അടിവരയിട്ടു വെക്കേണ്ടത്‌ എന്ന തോന്നലുളവാക്കിയ ചില പുത്തൻ ആശയങ്ങൾ, കാഴ്ച്ചകൾ,വാർത്തകൾ......തുടങ്ങിയവയും... അടിവരകൾ എന്നെ എന്റെ ബ്ലോഗ്‌ തൊട്ട്‌ മുകളിൽ..,ക്ലിക്ക്‌ ചെയ്തു നോക്കൂ............
ഞാ നൊരു ഫോട്ടോഗ്രാഫറല്ല..,വെറുതെ ചുമ്മാ നടക്കുമ്പോൾ ഓരോ ഫോട്ടോകൾ എടുക്കും,അതിൽ കൊള്ളാമെന്നു തോന്നുന്നത്‌ (എനിക്ക്‌..)ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു..നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വാഗതം ചെയ്യുന്നു..
സ്നേഹത്തോടെ
കമ്പർ

Copyright of this blog and its contents is reserved. Copying contents of this blog is not permitted without prior written permission of its owner. അതായത്‌ തൊട്ടാൽ കൈ പുഴുത്തു പോവും..അത്ര തന്നെ..

  © Blogger template 'The Lake' by Ourblogtemplates.com 2008

Back to TOP