നിനച്ചിരിക്കാത്ത നേരത്ത് മഴ പെയ്തപ്പോൾ..
മക്കയിൽ അപൂർവ്വമായേ മഴ പെയ്യാറുള്ളൂ...പെയ്താലോ..പിന്നെ ആഹ്ലാദം പ്രകടിപ്പിച്ച് കൊണ്ട് യുവാക്കളും കുട്ടികളും തെരുവിൽ ഇറങ്ങുകയായി..
ഇവിടെ കെട്ടി നിൽക്കുന്ന മഴ വെള്ളത്തിലൂടെ വാഹനം പറപ്പിച്ച് രസിക്കുകയാണു ഒരു വിദ്വാൻ..
4 അഭിപ്രായ(ങ്ങള്):
ഇത് എവിടെ നിന്നെടുത്തു!!
വെള്ളം തിര പോലെ..
കാണാന്‍ നല്ല രസമുണ്ട്ട്ടോ..
ഇവിടെ കണ്ടതിലും പരിചയപ്പെട്ടതിലും വായിച്ചതിലും സന്തോഷം, ഇത്ര വലുതായി ഫോട്ടോകള്‍ എങ്ങനെ ബ്ലോഗില്‍ പോസ്റ്റ് ചെയുന്നത്???
മെക്കയില്‍ കാറും ബോട്ടായി മാറും അല്ലെ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ