പുതിയ വെളിച്ചം നുകരാൻ..
പണ്ഠിതനെന്നോ പാമരനെന്നോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ കറുത്തവനെന്നോ വെളുത്തവനെന്നോ വിത്യാസമില്ലാതെ സർവ്വം നാഥനിലേക്കർപ്പിച്ച് അവന്റെ കൽപന ശിരസ്സാവഹിച്ച് ലക്ഷോപലക്ഷം വിശ്വാസികൾ ഒരേ ലക്ഷ്യത്തിലേക്ക് ...
ലോകമുസ്ലിംകൾ ഒന്നിക്കുന്ന മഹാസംഗമം, അറഫ,
ആത്മനിർവ്രതിയുടെയും ആത്മശുദ്ധീകരണത്തിന്റെയും സഹനത്തിന്റെയും സമർപ്പണത്തിന്റെയും ഉദാത്ത മാതൃക.,
ലബ്ബൈക്കള്ളാഹുമ്മ ലബ്ബൈക്ക്..ലബ്ബൈക്ക ലാ ശരീക്ക ലക്ക്...
ഇസ്ലാം മത വിശ്വാസികളുടെ പുണ്യകർമ്മമായ ഹജ്ജിന്റെ ഭാഗമായി വിശ്വാസികൾ അറബിമാസം ദുൽ ഹജ്ജ് പത്താം തിയ്യതി അറഫയിലേക്ക് നീങ്ങുന്നു.,
4 അഭിപ്രായ(ങ്ങള്):
മാശാ അള്ളാഹ്!
കൊള്ളാം നന്നായിട്ടുണ്ട്. അക്ഷരതെറ്റുകൾ ഒഴിവാക്കുക. (ഉദാ: പണ്ഡിതൻ, വ്യത്യാസം).അഭിപ്രായം പറഞ്ഞതുകൊണ്ട് അപ്രിയമൊന്നും തോന്നരുത്. ആശംസകൾ
നന്നായിട്ടുണ്ട്.....
nice !
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ