കൂട്ടുകാർ
എന്റെയും എന്റെ സുഹ്രത്തിന്റെയും കൂട്ടുകാർ..
മിക്കവാറും എല്ലാഴ്പ്പോഴും ഇവർ കൂടെയുണ്ടാകും..പക്ഷേ ചില സമയത്ത് പറയാതെ പോയ്ക്കളയും..അതാ കുഴപ്പം.,തെറ്റിലേക്കായാലും നന്മയിലേക്കായും യാതൊരു പരിഭവമോ പരാതിയോ ഇല്ലാതെ കൂടെ വന്നോളും..,
ഫോട്ടോയെടുക്കാൻ ഇവർ സമ്മതിക്കില്ലെന്നേ...എന്നാലും ഞാനൊപ്പിച്ചു ഒന്ന്..,ഞാനാരാ മ്യോൻ..ഹ..ഹ
എങ്ങനെയുണ്ട്.
4 അഭിപ്രായ(ങ്ങള്‍):
രസൂലാ.... ഒരു രസൂല്ലാ
ഇതിലേതാ കമ്പര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍.......
പോട്ടം കലക്കി..
നിഴലായതോണ്ട് കാണാന്‍ നല്ല ചേല്..
കൂതറ ഹാഷിം..
രസം ഇവിടെ കിട്ടാനില്ല..,എന്തു ചെയ്യാം..തൽക്കാലം ഇതങ്ങ് അഡ്ജസ്റ്റ് ചെയ്തേക്ക്.
മുഖ്താർ..
ഇതു വഴി വന്ന് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ നിങ്ങൾക്ക് നന്ദി...
orupadu ishtayi...ethu camerayila eduthathu..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ