തപസ്സ്..
ഈ തപസ്സിളക്കാൻ ഉർവ്വശി, രംഭ, മേനകമാരൊന്നും അവതരിക്കേണ്ട..
ഒരു പരൽ മീൻ മാത്രം മതി...
അതിനു.... ദുരമൂത്ത മനുഷ്യന്റെ കൈകടത്തലുകൾ കൊണ്ട് തകിടം മറിച്ച ആവാസവ്യവസ്ഥയും അതിജീവനത്തിന്റെ അവസാനത്തെ കണ്ണിയും മുറിച്ച് കളയുമാറ് ഒഴുക്കി വിടുന്ന കീടനാശിനികളും വിഷാംശമുള്ള വസ്തുക്കളും ഒക്കെ അതിജീവിച്ച് വല്ലതും ജീവിച്ചിരിപ്പുണ്ടെങ്കിലല്ലേ....
കടലുണ്ടിപ്പുഴയിൽ ഹാജിയാർപള്ളി ഭാഗത്ത് നിന്ന് ഒരു ദ്രശ്യം..
6 അഭിപ്രായ(ങ്ങള്‍):
ഹ ഹ ... ശരിക്കും മീനെ പിടിക്കാന്‍ തന്നെയാണോ ഈ തപസ്സ്? അതോ..... കൊള്ളാം..! എന്ത്
പ്രൈവസീ ആക്റ്റ് - ല്‍ കണ്ടില്ലല്ലോ...
വല്ലതും തടയുമോ ?
:)
നല്ല ചിത്രം.
അതിനേക്കാള്‍ ഇഷ്ടായത് അടിക്കുറിപ്പ് ആണ്.
ഇത്തരം നല്ല ചിന്തിപ്പിക്കുന്ന അടിക്കുറിപ്പ് ആണ് വേണ്ടത്.
ഇതൊക്കെ നോക്കാന്‍ ആര്‍ക്കു നേരം അല്ലെ.
നാട്ടിലെത്തി ഇതാണല്ലേ പണി?
പടം കൊള്ളാം.
എന്ത് പറയാനാ ഞാനാ ഇരിപ്പ് വൈകിട്ട് വരെ ഇരുന്നു.പക്ഷെ സമയം നമ്മെ കാതിരിക്കില്ലല്ലൊ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ